You Searched For "എസ് ജയശങ്കര്‍"

ചൈനയേയും പാകിസ്ഥാനേയും നിലയ്ക്ക് നിര്‍ത്തുമെന്ന് പറഞ്ഞ് പുറത്തേക്ക് ഇറങ്ങിയ ജയശങ്കര്‍; ചൗതം ഹൗസിന് അടുത്ത് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി തടിച്ചു കൂടിയ ഖാലിസ്ഥാന്‍ വാദികളില്‍ ഒരാള്‍ കാറിന് അടുത്തേക്ക് പാഞ്ഞടുത്തു; ഇന്ത്യന്‍ പതാക വലിച്ചു കീറി; ലണ്ടനില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയ്ക്ക് നേരെ ആക്രമണ ശ്രമം; ബ്രിട്ടണെ ഇന്ത്യ പ്രതിഷേധം അറിയിക്കും
ഇന്ത്യാക്കാരെ കയ്യിലും കാലിലും വിലങ്ങ് വച്ച് ഭീകരരെ പോലെ നാടുകടത്തിയെന്ന് പ്രതിപക്ഷം; അമേരിക്ക ഇന്ത്യാക്കാരെ നാടുകടത്തുന്നത് ഇത് ആദ്യമല്ലെന്ന് ജയശങ്കര്‍; നേരത്തെ കൊണ്ടു വന്നത് സൈനിക വിമാനങ്ങളിലാണോ എന്ന് ചോദ്യം; സൈനിക വിമാനം ഇതിനു മുമ്പ് അയച്ചിട്ടില്ലെന്ന് മന്ത്രി; പ്രതിഷേധിച്ച് പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്
എസ് ജയശങ്കര്‍ പാക്കിസ്താനിലേക്ക്; വിദേശകാര്യമന്ത്രി എന്ന നിലയിലുള്ള ആദ്യ സന്ദര്‍ശനം ഇസ്ലാമാബാദില്‍ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍; പാകിസ്താന്‍ തീവ്രവാദത്തിനെതിരായ നിലപാട് ശക്തമായി പറയും